Hi friends
I was searching the net for malayala kavitha vruthangal, but unfortunately could not find any. Just thought of putting some in there, from good old school books memory which may become a sweet memory recollect for my friends who might be searching for same.
I also request you to put related articles into the blog for other friends who are looking for it.
Unni
===================================================
ALANKARANGAL
===================================================
UPAMA
======
Onninodonnu Saadruschyam chonnal
Upamayamathu
Example: Mannavendra Vilangunnu Chandraneppol Nin Mugham
ഉപമ
=====
ഒന്നിനോടൊന്നു സാദൃശ്ച്യം ചൊന്നാല്‍
ഉപമയാമത്
ഉദാഹരണം: മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോൽ നിൻ മുഖം
ULPREKSHA
==========
Mattonnin Dharmayogathaal Athu thaanallayo Ithu
Ennu Varnyathil Aashanga Ulpreksha ka Alamkrithi
Example: Kokasthree virahatheeyin pukayallo thamassithu
ഉല്‍പ്രേക്ഷ
==========
മറ്റൊന്നില്‍ ധര്‍മ യോഗത്താല്‍
രൂപകം
======
അവർണ്യത്തോട് വർണ്യത്തിനഭേതം ചൊൽക രൂപകം
Aprasthuthaprashamsa
===================================================
KAKALI
=======
Maathra Anchaksharam Moonil
Varunnoru Ganangale
Ettu Cherthullotheeradikku
Chollam Kakaliyennu Per
കാകളി
=======
മാത്ര അന്ജക്ഷരം മൂന്നില്‍
വരുന്നൊരു ഗണങ്ങളെ
എട്ടു ചേര്‍ത്ത് ഉള്ലോരീടക്ക്
ചൊല്ലാം കാകളി എന്ന് പേര്‍
MANJARI
========
Sladha Kaakali Vruthathil
Randaam Paadathil Andyamam
Randaksharam kuranjeedilathu
Manjari Ayyidum
മഞ്ജരി
========
ശ്ലഥ കാകളി വൃത്തത്തില്‍
KEKA
=====
Moonnum Randum Randum Moonum
Randum Randennezhuthukal
Pathinnalinnaru Ganam
Paadam Randilumonnupol
Guruvonnengilum Venam
Maarathoro Ganathilum
Nadukku Yathi Paadaadi
Poruthamithu Kekayaam
കേക
=====
മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകള്‍
SHARDULA VIKREEDITHAM
Shardula Vikreeditham
ശാര്‍ധൂല വിക്രീടിതം
=====================
പന്ത്രണ്ടാല്‍ മസജം സതം ത ഗുരുവും
ശാര്‍ധൂല വിക്രീടിതം
വംശതം
========
ജതങ്ങള്‍ വംശതമതാം ജരങ്ങളും
പഞ്ചചാമരം
=============
ജതം ജതം ജരം വിരിഞ്ഞു പഞ്ചചാമരം വരും
SASANDEHAM
============
സസന്ദേഹം
===========
MALINI
=======
മാലിനി
======
നനമയയുഗമെട്ടിൽ തട്ടണം മാലിനിക്ക്
VASANTHATHILAKAM
===================
Chollam vasathathilam thabhajam jagangam
വസന്ത തിലകം
==============
ചൊല്ലാം വസന്ത തിലകം തഭജം ജഗംഗം
Yamakam
========
(Thanks to Unnikutty)
Aksharakoottamonnayittartham bhedichidumpadi
aavarthichu kadhicheedil yamakam pala mathri
യമകം
======
(Thanks to Unnikutty)
അക്ഷരകൂട്ടമൊന്നായിട്ടർത്ഥം ഭേദിച്ചിടുംപടി
ആവർത്തിച്ചു കഥിച്ചീടിൽ യമകം പല മാതിരി
കുചേല വൃത്തം വഞ്ചിപ്പാട്ട് ( മതിമതി പതിയോടു പറവൂതും ചെയ്തു കാന്താ, മതി മതി കദശന മതീവ മൂല്യം. മതിമതി : ബുദ്ധിമതി, മതി മതി : നിർത്തു, മതിയാക്കു )
Some more...
Aadi madhyaantha Varnangal
Laghukal YA RA THA ngalil
Gurukkal BHA JA SA ngalkku
Manangal GA LA maathramaam
ആദി മാന്ധ്യാന്ത വര്‍ണങ്ങള്‍
ലഘുക്കള്‍ യ ര ത ങ്ങള്‍
ഗുരുക്കള്‍ ഭ ജ സ ങ്ങള്‍ക്ക്
മനങ്ങള്‍ ഗ ല മാത്രമാം
===================================================
SAMASAM
===================================================
Samasam is 4 types
- Bahuvreehi samasam
- Thalpurusha samasam
- Dhwandha samasam
- Avyayibhava samasam
സമാസം
========
സമാസം നാല് രീതിയില്‍
- ബഹുവ്രീഹി സമാസം
- തല്‍പുരുഷ സമാസം
- ധ്വന്ത സമാസം
- അവ്യായി ഭാവ സമാസം
===================================================
SANDHI
===================================================
Sandhi is 4 types
- Adesha sandhi
- Agama sandhi
- Lopa sandhi
- Dithwasandhi
സന്ധി
======
സന്ധി നാല് വിധം
- ആദേശ സന്ധി
- ആഗമ സന്ധി
- ലോപ സന്ധി
- ദ്വിത്വ സന്ധി
ഉദാഹരണം (Thanks Unnikutty)
- ആദേശ സന്ധി : ആയതുകൊണ്ട് -> ആയത് +കൊണ്ട്
- ആഗമ സന്ധി : വരികയില്ല -> വരിക+ഇല്ല
- ലോപ സന്ധി : ചുരുക്കെഴുത്ത് -> ചുരുക്ക് + എഴുത്ത്
- ദ്വിത്വ സന്ധി : തത്തമ്മ -> തത്ത +അമ്മ

അത് താനല്ലയോ ഇത്
എന്ന് വര്‍ണ്യത്തില്‍ ആശംഗ
ഉല്‍പ്രേക്ഷ ക അലംകൃതി
Roopakam
========
Avarnyathodu varnyathinnabetham cholga roopakam
======
അവർണ്യത്തോട് വർണ്യത്തിനഭേതം ചൊൽക രൂപകം
Aprasthuthaprashamsa
=================
Aprasthuthaprashamsakhya maprasthuthamurakkathal
===================================================
VRUTHANGAL===================================================
KAKALI
=======
Maathra Anchaksharam Moonil
Varunnoru Ganangale
Ettu Cherthullotheeradikku
Chollam Kakaliyennu Per
കാകളി
=======
മാത്ര അന്ജക്ഷരം മൂന്നില്‍
വരുന്നൊരു ഗണങ്ങളെ
എട്ടു ചേര്‍ത്ത് ഉള്ലോരീടക്ക്
ചൊല്ലാം കാകളി എന്ന് പേര്‍
MANJARI
========
Sladha Kaakali Vruthathil
Randaam Paadathil Andyamam
Randaksharam kuranjeedilathu
Manjari Ayyidum
മഞ്ജരി
========
ശ്ലഥ കാകളി വൃത്തത്തില്‍
രണ്ടാം പാതത്തില്‍ അന്ദ്യമാം
രണ്ടക്ഷരം കുറന്ന്ജീടില്‍
അത് മഞ്ജരി ആയിടും
KEKA
=====
Moonnum Randum Randum Moonum
Randum Randennezhuthukal
Pathinnalinnaru Ganam
Paadam Randilumonnupol
Guruvonnengilum Venam
Maarathoro Ganathilum
Nadukku Yathi Paadaadi
Poruthamithu Kekayaam
കേക
=====
മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകള്‍
പതിന്നാലിന്‍ ആറു ഗണം പാതം രണ്ടിലും ഒന്നുപോല്‍
ഗുരു ഒന്നെങ്ങിലും വേണം മാറാതോരോ ഗണത്തിലും
നടുക്ക് യതി പാതാതി പൊരുത്തം ഇതു കേകയാം
SHARDULA VIKREEDITHAM
=======================
Panthrandaal Masajam Satham tha GuruvumShardula Vikreeditham
ശാര്‍ധൂല വിക്രീടിതം
=====================
പന്ത്രണ്ടാല്‍ മസജം സതം ത ഗുരുവും
ശാര്‍ധൂല വിക്രീടിതം
VAMSHATHAM
=============
Jathangal Vamshathamathaam Jarangalumവംശതം
========
ജതങ്ങള്‍ വംശതമതാം ജരങ്ങളും
PANCHACHAMARAM
==================
Jatham Jatham Jaram Virinju Panchachamaram Varumപഞ്ചചാമരം
=============
ജതം ജതം ജരം വിരിഞ്ഞു പഞ്ചചാമരം വരും
SASANDEHAM
============
Saadrushyathal Smruthi, Bhaarnthi, Sasandehangal Kaanukil
Smruthimaan, Bhaarnthimaan pinne Sasandehavumaayidum
===========
സാദൃശ്യത്താല്‍ സ്മൃതി ഭ്രാന്തി സസന്ദേഹങ്ങള്‍ കാണുകില്‍
സ്മൃതിമാന്‍ ഭ്രാന്തിമാന്‍ പിന്നെ സസന്ദേഹവും ആയിടും
=======
Nanamayayugamettil thattanam malinikk